ന്യൂഡൽഹി: കൊല്ലം, പള്ളിമണ്‍, എളവൂർ, കോന്നാത്തുവിള വീട്ടിൽ പി. നടരാജന്റെയും കെ.ജി. സുഷമയുടെയും മകളും മനീഷ് മോഹന്റെ ഭാര്യയുമായ റിനി. എൻ. (27) ഹൗസ് നന്പർ 90, ഗലി നന്പർ 6, ലക്ഷ്മി വിഹാർ, ദ്വാരകാ മോഡ്, ന്യൂഡൽഹിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഒക്ടോബർ 16 ചൊവ്വ ഉച്ചയ്ക്ക് 12.45ന് നവാദാ മെട്രോ സ്റ്റേഷനടുത്തുള്ള ഓംവിഹാർ ക്രിമേഷൻ ഗ്രൗണ്ടിൽ നടത്തി.
കൂടുതൽ വിവരങ്ങൾക്ക് യശോദരൻ 9811219540.
റിപ്പോർട്ട്: പി.എൻ. ഷാജി
കൂടുതൽ വിവരങ്ങൾക്ക് യശോദരൻ 9811219540.
റിപ്പോർട്ട്: പി.എൻ. ഷാജി