ദുബായ്: നിലവിൽ ലോകമെന്പാടുമായി 190ലധികം ഒൗട്ട്ലെറ്റുകളുളള ആഗോളതലത്തിലെ അഞ്ചു മുൻനിര ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 2017 ഒക്ടോബർ 13നു മൂന്നു പുതിയ ഒൗട്ട്ലെറ്റുകൾകൂടി തുറന്നു.
ദുബായിലെ രണ്ടു പുതിയ ഒൗട്ട്ലെറ്റുകൾ ബോളിവുഡ് താരം അനിൽ കപൂർ ഉദ്ഘാടനം ചെയ്തു. നിലവിലുളള സ്ഥലത്തുനിന്നും മാറ്റി വികസിപ്പിച്ച മുഹൈസിന ലുലു വില്ലേജിലെ ഷോറൂമും റംലാ ഹൈപ്പർ ഡിഐപി ജബൽ അലി ഷോറൂമിന്റെയും ഉദ്ഘാടനമാണ് അനിൽ കപൂർ നിർവ്വഹിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി അബ്ദുൽ സലാം, മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സി മായിൻ കുട്ടി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മറ്റു മാനേജ്മെന്റ് പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, അഭ്യൂദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മറ്റൊരു പുതിയ ഷോറൂം അതേ ദിവസം തന്നെ ഷാർജാ സിറ്റി സെന്ററിലും ഉദ്ഘാടനം ചെയ്യപ്പെട്ടു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി അബ്ദുൽ സലാം, മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സി മായിൻ കുട്ടി എന്നിവർ ചേർന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, അഭ്യൂദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അത്യപൂർവ്വവും മികച്ചതുമായ പരന്പരാഗതവും നൂതനവുമായ ഗോൾഡ്, ഡയമണ്ട് രത്നാഭരണ ശേഖരങ്ങൾ ഉൾക്കൊളളിച്ചതാണ് പുതിയ ഷോറൂമുകളും. 24, 22, 18 കാരറ്റിൽ മനോഹരമായി പണിതീർത്ത ജ്വല്ലറി ഡിസൈനുകളാണ് യുഎഇയിലെ ഉപഭോക്താക്കൾക്കായി ഈ ഷോറുമുകളിൽ ഒരുക്കിയിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ