ഷാർജ: ഐപിസി വർഷിപ്പ് സെന്റർ വാർഷിക കണ്വൻഷൻ ഒക്ടോബർ 17, 18, 19 ( ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വച്ചു നടക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റും വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററുമായാ റവ. ഡോ. വിൽസണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. കണ്‍വൻഷനിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യ സന്ദേശം നൽകും. വർഷിപ്പ് സെന്റർ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
റിപ്പോർട്ട്: റോജിൻ പൈനംമൂട്
റിപ്പോർട്ട്: റോജിൻ പൈനംമൂട്