+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏലിയാമ്മ മാത്യുവിന്‍റെ സംസ്കാരം ഒക്ടോബർ 14-ന്

ന്യുയോർക്ക്: അയിരൂർ കൈപാലിൽ കൊളക്കോട്ട് പരേതനായ കെ.വി. മാത്യുവിന്‍റെ ഭാര്യ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്‍റെ (89) സംസ്കാരം ഒക്ടോബർ 14നു ശനിയാഴ്ച നടത്തും.മക്കൾ: മേരി വർഗീസ് (
ഏലിയാമ്മ മാത്യുവിന്‍റെ  സംസ്കാരം ഒക്ടോബർ 14-ന്
ന്യുയോർക്ക്: അയിരൂർ കൈപാലിൽ കൊളക്കോട്ട് പരേതനായ കെ.വി. മാത്യുവിന്‍റെ ഭാര്യ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്‍റെ (89) സംസ്കാരം ഒക്ടോബർ 14-നു ശനിയാഴ്ച നടത്തും.

മക്കൾ: മേരി വർഗീസ് (മോളി), ഏലിയാമ്മ ജോസഫ് (ലില്ലി), അന്നമ്മ വർഗീസ് (തങ്കമ്മ), വർഗീസ് മാത്യു (മോഹൻ), ജേക്കബ് മാത്യു (ജോയ്- സ്റ്റാറ്റൻ ഐലൻഡ് സെന്‍റ് ജോർജ് ചർച്ച് ട്രഷറർ), സാറാമ്മ ഏബ്രഹാം (ജോളി-മർത്തമറിയം സമാജം സെക്രട്ടറി)

മരുമക്കൾ: സി.ടി. വർഗീസ്, വർഗീസ് വർഗീസ്, ജോർജ് കുട്ടി, സണ്ണി ഏബ്രഹാം, ഷീലു മാത്യു, ഷൈനി മാത്യു (എല്ലാവരും സ്റ്റാറ്റൻ ഐലൻഡ്)

പൊതുദർശനം: ഒക്ടോബർ 13 -നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ: സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റൻ ഐലൻഡ്, ന്യു യോർക്ക്-10314
സംസ്കാര ശുശ്രൂഷ: ഒക്ടോ 14 രാവിലെ ഒന്പതിനു സെന്‍റ് ജോർജ് ചർച്ചിൽ.