+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബഹറിൻ കെ എംസിസി അനുശോചിച്ചു

മനാമ: കെ എംസിസി ബഹറിൻ മലപ്പുറം ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ വെന്നിയൂരിന്‍റെ പിതാവ് എളുംബശേരി അബ്ദുറഹ്മാന്‍റെ (61) നിര്യാണത്തിൽ ബഹറിൻ കെ എംസിസി അനുശോചിച്ചു. അദ്ദേഹത്തിനുവേണ്ടിയുള്ള മയ്യിത്തു നമ
ബഹറിൻ കെ എംസിസി അനുശോചിച്ചു
മനാമ: കെ എംസിസി ബഹറിൻ മലപ്പുറം ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ വെന്നിയൂരിന്‍റെ പിതാവ് എളുംബശേരി അബ്ദുറഹ്മാന്‍റെ (61) നിര്യാണത്തിൽ ബഹറിൻ കെ എംസിസി അനുശോചിച്ചു.

അദ്ദേഹത്തിനുവേണ്ടിയുള്ള മയ്യിത്തു നമസ്കാരം വ്യാഴാഴ്ച രാത്രി 730ന് കെ എംസിസി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കളംവളപ്പിൽ നഫീസയാണ് ഭാര്യ. മറ്റു മക്കൾ മുഹമ്മദാലി, സാദിഖ്, ലുക്മാനുൽ ഹക്കീം, നസീറ, മുഹ്സിന.