കുവൈത്ത് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ് (ഒഐസിസി) കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി നടത്തിയ കലാ സാഹിത്യ മൽസരങ്ങളിലെ (രംഗോൽസവ് 2017) വിജയികൾക്ക് സമ്മാന ദാനം നൽകുവാനായി ന്ധപുരസ്കാര സന്ധ്യ 2017’’ നടത്തന്നു.
നവംബർ 23ന് (വ്യാഴം) വൈകുന്നേരം അഞ്ചിന് അബാസിയ മറീന ഹാളിൽ നടക്കുന്ന സമ്മേളനം ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന പുരസ്കാര സന്ധ്യയിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
റിപ്പോർട്ട്: സലിം കോട്ടയിൽ