ഫിലഡൽഫിയ: ഹ്രസ്വസന്ദർശനത്തിന് ഫിലഡൽഫിയായിൽ എത്തിച്ചേർന്നേ കരളാ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ സ്വീകരണം നൽകുന്നു.
(7733 Castor Ave, Philadelphiya, PA-19152)കേരളാ നിയമ സഭയിൽ പൊന്നാനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 14-ാം നിയമസഭയുടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മലപ്പുറം ജില്ലയിൽ പെരുന്തൽമണ്ണ സ്വദേശിയാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടെ വളർന്ന് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) യുടെ പ്രസിഡന്റായി പ്രവർത്തിച്ച് യുവജനങ്ങളുടെ ആവേശം ആയി മാറിയ വ്യക്ത്വത്തിന്റെ ഉടമയാണ്.
കൂടുതൽ വിവരങ്ങൾക്ക് :
അനു സ്കറിയ (പ്രസിഡന്റ്) - 267 496 2423
ചെറിയാൻ കോശി (ജനറൽ സെക്രട്ടറി)- 201 286 9169
തോമസ് ചാണ്ടി (ട്രഷറർ) - 201 446 5027
റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം