+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ക്കോ ചാ​ണ്ടി നി​ര്യാ​ത​നാ​യി

ന്യു​യോ​ർ​ക്ക്: ന്യു​യോ​ർ​ക്ക് സ്റ്റേ​റ്റ് ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്ന ചാ​ക്കോ ചാ​ണ്ടി (60) നി​ര്യാ​ത​നാ​യി. വി​ല്ലി​സ്റ്റ​ണ്‍ പാ​ർ​ക്കി​ലാ​യി​രു​ന്നു താ​മ​സം. ചാ​ർ
ചാ​ക്കോ ചാ​ണ്ടി നി​ര്യാ​ത​നാ​യി
ന്യു​യോ​ർ​ക്ക്: ന്യു​യോ​ർ​ക്ക് സ്റ്റേ​റ്റ് ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്ന ചാ​ക്കോ ചാ​ണ്ടി (60) നി​ര്യാ​ത​നാ​യി. വി​ല്ലി​സ്റ്റ​ണ്‍ പാ​ർ​ക്കി​ലാ​യി​രു​ന്നു താ​മ​സം. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന ചാ​ക്കോ ചാ​ണ്ടി ആ​ല​പ്പു​ഴ നെ​റോ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ പു​ഷ്പ ചാ​ക്കോ ന്യു​യോ​ർ​ക്ക് സ്റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സ് ഫ​ണ്ട് സൂ​പ്പ​ർ​വൈ​സ​റും ക​ട​വൂ​ർ ഇ​ല്ലി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​വു​മാ​ണ്. മ​ക്ക​ൾ: ക്രി​സ്റ്റി​ന, ക്രി​സ്റ്റ​ഫ​ർ (വി​ദ്യാ​ർ​ഥി​ക​ൾ)

പൊ​തു​ദ​ർ​ശ​നം: ഒ​ക്ടോ. 6 വെ​ള്ളി 5 മു​ത​ൽ 9 വ​രെ പാ​ർ​ക്ക് ഫ്യു​ണ​റ​ൽ ഹോം, 2175 ​ജെ​റി​ക്കോ ടേ​ണ്‍​പൈ​ക്ക്, ന്യു ​ഹൈ​ഡ് പാ​ർ​ക്ക്ന്യു യോ​ർ​ക്ക്11040

സം​സ്കാ​ര ശു​ശ്രൂ​ഷ: ഒ​ക്ടോ. 7 ശ​നി​യാ​ഴ്ച 11ന് ​സെ​ന്‍റ് എ​യ്ഡ​ൻ​സ്ച​ർ​ച്ച്, 505 വി​ല്ലി​സ് അ​വ​ന്യു, വി​ല്ലി​സ്റ്റ​ൻ പാ​ർ​ക്ക്, ന്യു ​യോ​ർ​ക്ക്11596.
തു​ട​ർ​ന്ന് സം​സ്കാ​രം ഹോ​ളി റു​ഡ് സെ​മി​ത്തേ​രി​യി​ൽ 111 ഓ​ൾ​ഡ് ക​ണ്ട്രി റോ​ഡ്, വെ​സ്റ്റ്ബ​റി, ന്യു ​യോ​ർ​ക്ക് 11590