കുവൈത്ത് : കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ഫഹാഹീൽ, ഫഹാഹീൽ നോർത്ത് യൂണിറ്റുകൾ സംയുക്തമായി നടത്തുന്ന ഓണം ഈദ് ഫെസ്റ്റ് ഒക്ടോബർ 6ന് വഫ്രയിൽ രാവിലെ 9 മുതൽ 5 വരെ നടക്കും.
നാടിന്റെ നൻമയും സ്നേഹവും പങ്കുവയ്ക്കുന്ന നിരവധി കലാപരിപാടികളും നാടൻ കളികളും കണ്ണൂരിന്റെ തനത് രുചിക്കൂട്ടുകളുമായി സൗജന്യ ഓണസദ്യയും ഉണ്ടാവും. രജിസ്ട്രേഷനും, വാഹന സൗകര്യത്തിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുവാനുള്ള നന്പർ60018677,66508656, 99737458 എന്നിവയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ