അബുദാബി: സീറോ മലബാർ സഭയുടെ ഒൗദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് ( SMYM ) അബുദാബി ഘടകം നാലാം വാർഷിക ആഘോഷവും കുടുംബസംഗമവും ഇഗ്നൈറ്റ് 2കെ17 എന്ന പേരിൽ ഒക്ടോബർ 6 വെള്ളിയാഴ്ച രാവിലെ 9 മുതൽ മുസ്സഫ കോക്കനട്ട് റസ്റ്റോറന്റ് ഹാളിൽ വച്ചു സംഘടിപ്പിക്കുന്നു.
എസ്എംവൈഎം അബുദാബി പ്രസിഡന്റ ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ അംഗവും മാതൃദീപ്തിയുടെ പ്രസിഡന്റുമായ സലോമി മാത്യു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും . അംഗങ്ങളുടെ കലാപരിപാടികളും എസ്എംവൈഎം മ്യൂസിക് ടീം അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കുന്നതാണ്. പരിപാടികൾക്ക് ബിജു മാത്യു, ടോം ജോസ്, ബിജു ഡൊമിനിക്, ജിജോ പി തോമസ്, ഷാനി ബിജു, ജസ്റ്റിൻ കെ മാത്യു, നോബിൾ കെ. ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു .
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ചാക്കോ 052 906 4361