ന്യൂയോർക്ക്: സമഗ്ര സാമൂഹിക സേവനം പരിഗണിച്ച് ന്യൂയോർക്ക് സിറ്റിയിലെ സാമൂഹിക സേവകൻ ജോർജ് കൊട്ടാരത്തിന് നാസോ കൗണ്ടിയുടെ പ്രശസ്തി പത്രം. കുടുംബ പ്രശ്നങ്ങളാലും മാനസിക പ്രശ്നങ്ങളാലും ആരോഗ്യ പ്രശ്നങ്ങളാലും ദുരിതമനുഭവിക്കുന്നó ധാരാളം ജനങ്ങൾക്ക് ജാതി-മത-ദേശ ഭേദമെന്യേ സാന്ത്വനവും സഹായവും നൽകിവരുന്നó ജോർജ്ജ് കൊട്ടാരം, രണ്ടു പതിറ്റാണ്ടിൽð ഏറെയായി ന്യൂയോർക്ക് സിറ്റിയിൽð ഹ്യൂമൻ റിസോഴ്സസ് അഡ്മിനിസ്ട്രേഷനിൽð സോഷ്യവർക്കറായി പ്രവർത്തിക്കുന്നു. ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷന്റെയും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂഹൈഡ്പാർക്കിൽð നടത്തപ്പെട്ട ഓണാഘോഷത്തിന്റെ വർണ്ണാഭമായ ചടങ്ങിൽ വച്ചു നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽð നാസോ കൗണ്ടി ക്ലാർക്ക് മൗറീൻ ഒ’കേണൽð പ്രശസ്തിപത്രം സമ്മാനിച്ചു.
കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽð സയൻസിൽð നിന്നും എം.എസ്.ഡബ്ല്യൂവും സോഷ്യð സർവ്വീസ് ഡിപ്ലോമയും കളമശേരി എസ്സിഎംഎസ്. കോളേജിð നിന്നും ജേർണലിസത്തിൽð പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുള്ള ജോർജ,് തൊണ്ണൂറുകളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്പും കേരളത്തിലെð കുട്ടനാടൻ പ്രദേശങ്ങളിൽð ഏതാനും വർഷങ്ങൾ സാമൂഹിക സേവനം നടത്തിയിട്ടുണ്ട്.
സിഎംഐ സഭയുടെ നിയന്ത്രണത്തിൽð ഉണ്ടായിരുന്ന 'കുട്ടനാട് ഇന്റഗ്രേറ്റഡ് റൂറൽ ഡവലപ്മെന്റ് പ്രേജക്ട്' അഞ്ചുവർഷത്തോളം പ്രേജക്ട് ഓഫീസറായി പ്രവർത്തിച്ചതിലൂടെ കുട്ടനാടൻ പ്രദേശങ്ങളിലെ ഏകദേശം 25,000 കുടുംബങ്ങളുടെ ഇടയിൽð ജലജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും ആ പ്രദേശങ്ങളിൽ വിവിധ മെഡിക്കൽð ക്യാന്പുകൾ സംഘടിപ്പിച്ച് രോഗ നിവാരണവും രോഗ പ്രതിരോധവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽð നടത്തിയിട്ടുണ്ട്.
ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗം, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സെക്രട്ടറി, ഇൻഡ്യൻ കാത്തലിക്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി, നോർത്ത് ബെñറോസ് സിവിക് അസോസിയേഷൻ അംഗം, സീറോ മലബാർ കാത്തലിക് കോണ്ഗ്രസ് നാഷണൽð ചാരിറ്റി ചെയർമാൻ എന്നീ നിലകളിലും ജോർജ് കൊട്ടാരം പ്രശസ്ത സേവനം കാഴ്ച വച്ചിട്ടുണ്ട്.