+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ നി​ക്കോ​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യു​ള്ള മു​ഖാ​മു​ഖം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന്

ന്യൂ​യോ​ർ​ക്ക്: 2017 ജൂ​ലൈ മൂ​ന്നി​ലെ സു​പ്രീം​കോ​ട​തി​വി​ധി​യെ തു​ട​ർ​ന്ന്, ബെ​യ്റൂ​ട്ടി​ലെ പാ​ത്രി​യാ​ർ​ക്കാ ആ​സ്ഥാ​ന​ത്തെ​ത്തി പ​രി. മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​
മാ​ർ നി​ക്കോ​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യു​ള്ള മു​ഖാ​മു​ഖം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന്
ന്യൂ​യോ​ർ​ക്ക്: 2017 ജൂ​ലൈ മൂ​ന്നി​ലെ സു​പ്രീം​കോ​ട​തി​വി​ധി​യെ തു​ട​ർ​ന്ന്, ബെ​യ്റൂ​ട്ടി​ലെ പാ​ത്രി​യാ​ർ​ക്കാ ആ​സ്ഥാ​ന​ത്തെ​ത്തി പ​രി. മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ സ​ന്ദ​ർ​ശി​ച്ചു തി​രി​ച്ചെ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ സ​ന്ദ​ർ​ശ​ന ഉ​ദ്ദേ​ശ്യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും പ​ങ്കു​വ​യ്ക്കു​ന്നു.

യൂ​ണൈ​റ്റ​ഡ് മീ​ഡി​യാ പ്ലാ​റ്റ്ഫോ​മി​ലു​ള്ള പ്ര​വാ​സി ചാ​ന​ലി​ലെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലാ​ണ് ജോ​ർ​ജ് തു​ന്പ​യി​ലു​മാ​യി സം​സാ​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 8 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്(​ന്യൂ​യോ​ർ​ക്ക് സ​മ​യം) മൂ​ന്നി​നാ​ണ് ഇ​തു സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

ര​ണ്ട് സ​ഭാ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള യോ​ജി​പ്പി​നു​ള്ള സാ​ധ്യ​ത​ക​ൾ, കോ​ട​തി വി​ധി​യു​ടെ അ​ത്യ​ന്തി​ക ല​ക്ഷ്യം, പ​രി. കാ​തോ​ലി​ക്കാ ബാ​വ​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ ഉ​ത്ത​ര​ങ്ങ​ൾ കി​ട്ടു​ന്ന ഈ ​മു​ഖാ​മു​ഖം പ​രി​പാ​ടി പ്ര​വാ​സി ചാ​ന​ലി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് ശ്ര​വി​ക്കാം.