ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ 2017 ഒക്ടോബർ ഒന്നിനു നടന്നു. ദ്വാരക സെക്ടർ 14ലെ രാദിക അപ്പാർട്ട്മെന്റ് ഗ്രൗണ്ടിൽ നടന്ന പരിപാടികളിൽ അനേക മലയാളി സമൂഹങ്ങൾ എത്തിച്ചേർന്നു. അസോസിയേഷൻ പ്രസിഡന്റ ഗോപിനാഥ് നായർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുരുഷ·ാരുടെയും സ്ത്രീകളുടെയും വടംവലി മത്സരങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്