+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സൗണ്ട് ഓഫ് സൈലൻസ്’ സ്ക്രീനിംഗ് 25 ന്

ലോസ് ആഞ്ചലസ്: "സൗണ്ട് ഓഫ് സൈലൻസ് ' എന്ന ചിത്രത്തിന്‍റെ ഗോൾഡൻ ഗ്ലോബ് നോമിനേഷനുവേണ്ടിയുള്ള ഒൗദ്യോഗിക സ്ക്രീനിംഗ് സെപ്റ്റംബർ 25ന് (തിങ്കൾ) നടക്കും. ഡിക്ക് ക്ലാർക്ക് സാന്‍റമോണിക്ക സ്ക്രീനിംഗ് റൂമി
ലോസ് ആഞ്ചലസ്: "സൗണ്ട് ഓഫ് സൈലൻസ് ' എന്ന ചിത്രത്തിന്‍റെ ഗോൾഡൻ ഗ്ലോബ് നോമിനേഷനുവേണ്ടിയുള്ള ഒൗദ്യോഗിക സ്ക്രീനിംഗ് സെപ്റ്റംബർ 25ന് (തിങ്കൾ) നടക്കും. ഡിക്ക് ക്ലാർക്ക് - സാന്‍റമോണിക്ക സ്ക്രീനിംഗ് റൂമിലാണ് ചടങ്ങുകൾ.

ചിത്രത്തിന്‍റെ പ്രദർശനത്തിനുശേഷം സംവിധായകൻ ഡോ. ബിജു കുമാർ, പ്രൊഡ്യൂസർ ഡോ. പിള്ള എന്നിവരുടെ അഭിമുഖവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോണ്‍സൻ ചീക്കൻപാറയിൽ 562 449 8208.