എ​ർ​ലാം​ഗ​നി​ൽ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 23ന്

10:09 PM Sep 22, 2017 | Deepika.com
എ​ർ​ലാം​ഗ​ൻ: ന്യൂ​റം​ബ​ർ​ഗി​ലെ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 23 ശ​നി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​ക​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

രാ​വി​ലെ പൂ​ക്ക​ളം ഒ​രു​ക്ക​ൽ, സാം​സ്കാ​രി​ക മേ​ള, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഓ​ണ​സ​ദ്യ, തു​ട​ർ​ന്ന് ഗെ​യിം​സ് എ​ന്നി​വ​യാ​ണ് മു​ഖ്യ​പ​രി​പാ​ടി​ക​ൾ. ഏ​വ​രേ​യും ആ​ഘോ​ഷ​ത്തി​ലേ​യ്ക്ക് ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​യ്ക്കു​ന്ന​താ​യി മ​ല​യാ​ളി സ​മാ​ജം അ​റി​യി​ച്ചു.
Venue:Marienbader tSr.11,91058 Erlangen

റി​പ്പോ​ർ​ട്ട്: ജോ​സ്