മയാമി: ആലപ്പുഴ സ്വദേശിയും ഫ്ളോറിഡയിൽ മയാമിയ്ക്കടുത്തു പ്ലാന്റേഷനിൽ സ്ഥിരതാമസക്കാരനുമായിരുന്ന രവീന്ദ്രൻ നയ്യാർ (78 ) സെപ്റ്റംബർ 16നു നിര്യതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതാ നായർ. മക്കൾ: പ്രിയാ നായർ, മാധവ് നായർ. മരുമക്കൾ: മിലിൻഡ് ഹെബിൾ, തെരേസാ നായർ. കൊച്ചുമക്കൾ: ദിയ, ആര്യ, പ്രിയ, ചേതൻ.
എണ്പതുകളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറിയ പരേതൻ ഒരു ജിയോ കെമിസ്റ്റും ,സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയുമായിരുന്നു. രോഗബാധിതനാകുന്നത് വരെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യയുമായിരുന്നു പരേതൻ .
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം