ന്യൂയോർക്ക്: അമേരിക്കൻ മലയാളികളിൽ ആദ്യകാല കുടിയേറ്റക്കാരിൽ ഭൂരിഭാഗവും മുതർന്ന പൗരന്മാരാണ്. പലരും സ്വയം പര്യാപ്ത നേടിയവരാണ്. എന്നാൽ അല്ലാത്തവർക്ക് സ്റ്റേറ്റ് ഗവണ്മെന്റ്, ഫെഡറൽ ഗവണ്മെന്റ് നിരവധിയായ ആനുകൂല്യങ്ങളും സഹായങ്ങളും നൽകുന്നുണ്ട്.എന്നാൽ പലർക്കും അതേപ്പറ്റി വ്യക്തമായ ധാരണയുമില്ല. ഇത്തരം ആനുകുല്യങ്ങൾ ഓരോ സ്റ്റേറ്റിലും വ്യത്യസ്ഥമാണ്. ഓരോ സ്റ്റേറ്റുകളിലും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യം വേണ്ട ഉപദേശങ്ങളും സഹായങ്ങളും എത്തിച്ചു നൽകുന്നുതിനുവേണ്ടി ഫോമാ രൂപീകരിച്ച പോഷക സംഘടനയാണ് ഫോമാ സീനിയർ സിറ്റിസണ്‍സ് ഫോറം.
ഫോറത്തിന്റെ ചെയർമാനായി സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജെ. മാത്യൂസ്(ന്യൂയോർക്ക്), ജോസഫ് നെല്ലുവേലിലാണ്(ഷിക്കാഗോ) സെക്രട്ടറി, ഒൗസേഫ് വർക്കി(ഫ്ളോറിഡ) ട്രഷറർ, ജോർജ് മാലേത്ത്(അറ്റ്ലാന്റാ) ജോ. ട്രഷറർ, വർഗീസ് ചുങ്കത്തിൽ(ന്യൂയോർക്ക്) ജോ. സെക്രട്ടറി എന്നിവരെ മറ്റു ഭാരവാഹികളായി തെരഞ്ഞടുത്തു ഫോമാ ജോ. ട്രഷറർ ജോമോൻ കുളപ്പുരക്കലാണ് സീയിയർ സിറ്റിസണ്‍സ് ഫോറത്തിന്റെ നാഷണൽ കോർഡിനേറ്റർ.
കൂടുതൽ കരുതലും പരിഗണനകൾക്കും വേണ്ടിവരുന്ന മുതർന്ന പൗര·ാരെ സഹായിക്കുന്നതിനായി സോഷ്യൽ വർക്കേഴ്സ് ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ഓരോ സ്റ്റേറ്റുകളിലും ടീമുകൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഫോമയുടെ അഞ്ചാമത്തെ പോഷക സംഘടനയായ സീനിയർ സിറ്റിസണ്‍സ് ഫോറത്തിന് എല്ലാ വിജയാംശസകളും നേരുന്നതായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ഷോളി കുന്പളുവേലി