ഫിലഡൽഫിയ: അപ്പർ ഡാർബി കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ 163-ാം ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും സെപ്റ്റംബർ രണ്ട് ശനിയാഴ്ച മാർപിൾ പ്രിസ്പിറ്റേറിയൻ ചർച്ച് ഓഡിറ്റോറിയത്തിൽ പ്രമുഖ നേതാക്കളുടെയും വന്പിച്ച ജനാവലിയുടെയും മഹനീയ സാന്നിധ്യത്തിൽ വിപുലമായ ജനകീയ പരിപാടികളോടെ നടന്നു.
ആഘോഷങ്ങളുടെ പ്രസക്തഭാഗങ്ങൾ ആധുനിക സാങ്കേതികമികവും കൊണ്ടു പുതുമ നിറഞ്ഞ അവതരണശൈലി കൊണ്ടും മലയാളികളുടെ മനസിൽ ഇടംനേടിയ ഫ്ളവേഴ്സ് ടിവിയിലെ അമേരിക്കൻ ഡ്രീംസ് എന്ന വാർത്താ പ്രക്ഷേപണത്തിലൂടെ സെപ്റ്റംബർ 22 വെള്ളിയാഴ്ച രാത്രി 11 ഇഎസ്ടി, 23 ശനിയാഴ്ച 8.30 ഐഎസ്ടി, 9.30 ഇഎസ്ടി എന്നീ സമയങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതാണെന്ന് ജീമോൻ ജോർജ്(റീജണൽ മാനേജർ), റോജീഷ് സാമുവേൽ(പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.