ഫീനിക്സ്: പുതു ജീവിതം എന്ന സന്ദേശവുമായി ലോകമെന്പാടുമുള്ള ശ്രോതാക്കൾക്കു എച്ച്ഡി ശ്രവ്യ മികവോടെ 24 മണിക്കൂർ പ്രക്ഷേപണത്തിലൂടെ ക്രൈസ്തവ മാധ്യമരംഗത്തു ഒരു പുതിയ ചുവടുവയ്പ്പിനു തയ്യാറെടുക്കുന്ന ഗ്രീൻ റേഡിയോ സെപ്റ്റംബർ 25നു സംപ്രേഷണം ആരംഭിക്കുന്നു .
ഗ്രീൻ മിനിസ്ട്രിക്സ് നേതൃത്വം നൽകുന്ന ഈ റേഡിയോയിലൂടെ പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തി ഗാനങ്ങൾ, ധ്യനാചിന്തകൾ, നാടകങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ഈ റേഡിയോ ആപ് ഡൗണ്‍ലോഡ് ചെയ്യാം.
visit www greenradiolive.com
info@greenradiolive.com
റിപ്പോർട്ട്: റോയ് മണ്ണൂർ