സൂറിച്ച്/തൊടുപുഴ : തൊടുപുഴ ഒളമറ്റം പരേതനായ കുരുട്ടുപറന്പിൽ ചെറിയാൻ ഭാര്യ ഏലിക്കുട്ടി ചെറിയാൻ (87) നിര്യാതയായി. സംസ്കാരം പിന്നീട് ചുങ്കം സെന്റ് മേരീസ് ദേവാലയത്തിൽ വച്ചു നടക്കും. തൊടുപുഴ, മാറിക സെന്റ് ആൻറണീസ് ഇടവക വികാരി ഫാ. വിൽസണ് കുരുട്ടുപറന്പിൽ പുത്രനാണ്.
മറ്റു മക്കൾ: മേരി ജോണ് പുത്തൻപുരക്കൽ (ന്യൂയോർക്ക്), ചിന്നമ്മ ജോസ് കണ്ടത്തിങ്കര, എബ്രഹാം (കുഞ്ഞ്) & സലോമി (വിയന്ന, ഓസ്ട്രിയ ), ജോസ് & ജെസ്സി കുരുട്ടുപറന്പിൽ (കോതമംഗലം), വത്സ & സിറിൽ കണ്ണേകുളത്തിൽ (സൂറിച്ച്, സ്വിറ്റ്സർലാൻഡ്), ജെസ്സി & വിൽസണ് മംഗലത്ത് (സൂറിച്ച്, സ്വിറ്റ്സർലാൻഡ്), ബിജു & മിജി കുരുട്ടുപറന്പിൽ (തൊടുപുഴ).
സ്വിറ്റ്സർലാൻഡിലെയും, വിയന്നയിലെയും വിവിധ പള്ളികമ്മിറ്റികളും സാംസ്കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
ഫോണ്: 0091 9447421585
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
കുരുട്ടുപറന്പിൽ ഏലിക്കുട്ടി ചെറിയാൻ നിര്യാതയായി
10:56 PM Sep 20, 2017 | Deepika.com