കുവൈത്ത്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്) 12 വാർഷികം 'കണ്ണൂർ മഹോത്സവം 2017 ' ഈ വരുന്ന ഒക്ടോബര് 27 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വൈകുന്നേരം 3 മുതൽ ആഘോഷിക്കുന്നു.
ജില്ലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഫോക്ക് മുൻവർഷങ്ങളിൽ നൽകി വന്നിരുന്ന ന്ധഗോൾഡൻ ഫോക്ക് അവാർഡിന്ന്ധ ഈ വർഷം അർഹനായിരിക്കുന്നതു കാർഷികമേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കെ.വി. ഗോപിയാണ്. അദ്ദേഹത്തിന് തദവസരത്തിൽ അവാർഡ് കൈമാറുന്നതാണ്. ഫോക്ക് കുടുംബത്തിലെ 10, 12 ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കായുള്ള മെറിറ്റോറിയസ് അവാർഡും ഈ അവസരത്തിൽ നൽകുന്നതാണ്.
കണ്ണൂർ മഹോത്സവത്തിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിന്റെ കവർപേജ് ഡിസൈൻ ചെയ്യുന്നതിനായി കണ്ണൂർ എയർപോർട്ട് എന്ന വിഷയത്തെ ആധാരമാക്കിയുള്ള സൃഷ്ടികൾ പൊതുജനങ്ങളിൽനിന്നും ക്ഷണിക്കുന്നു. സൃഷ്ടികൾ സമർപ്പിക്കേണ്ടുന്ന അവസാന തീയ്യതി ഒക്ടോബർ 5, 2017. അയക്കേണ്ട വിലാസം :subinjagdish@gmail.com, vinod3249@gmail.com
കൂടുതൽ വിവരങ്ങൾക്ക് 99763813 , 97861393 എന്നീ ഫോണ് നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ