ഹൂസ്റ്റണ്‍: സെപ്റ്റംബർ 16 ന് ഹൂസ്റ്റണിൽ നിര്യാതനായ ഡോ. നബീൽ ഖുറേഷിയുടെ അനുസ്മരണ ചടങ്ങുകൾ സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 10 മുതൽ കാറ്റി ഫ്രീവേയിലുള്ള ഹൂസ്റ്റണ്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.
ഡോ. നബീൽ ഖുറേഷിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിന് എല്ലാവർക്കും അവസരം ഉണ്ടായിരിക്കുമെന്നും അനുസ്മരണ ചടങ്ങുകൾ നടക്കുന്പോൾ ഓപ്പണ്‍ കാസ്ക്കറ്റായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മെമ്മോറിയൽ സർവ്വീസ് ലൈവായി ടെലികാസ്റ്റും ഉണ്ടായിരിക്കും Web:hustonfirst.org/media OR rzim.org
കൂടുതൽ വിവരങ്ങൾക്ക് : അലക്സ് : 832 726 4841
റിപ്പോർട്ട്: പി.പി. ചെറിയാൻ