+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ ജോയി ആലപ്പാട്ടിന് കൊളംബസിൽ സ്വീകരണം

ഒഹായോ: കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാർ മിഷനിൽ ഇടയ സന്ദർശനത്തിന് എത്തിച്ചേർന്ന ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന് കൊളംബസ് സമൂഹം ഉൗഷ്മള സ്വീകരണം നൽകി.തിരുനാൾ ആഘോഷത്തിൽ കുട്ടി
മാർ ജോയി ആലപ്പാട്ടിന് കൊളംബസിൽ  സ്വീകരണം
ഒഹായോ: കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാർ മിഷനിൽ ഇടയ സന്ദർശനത്തിന് എത്തിച്ചേർന്ന ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന് കൊളംബസ് സമൂഹം ഉൗഷ്മള സ്വീകരണം നൽകി.

തിരുനാൾ ആഘോഷത്തിൽ കുട്ടികളുടെ പങ്കാളിത്തത്തെ അദ്ദേഹം അനുമോദിക്കുകയും, അത് നമ്മുടെ പാന്പര്യം അടുത്ത തലമുറയിലേക്ക് പകർന്നു നൽകുവാൻ ആവശ്യമാണെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തെ അമ്മയായി സ്വീകരിച്ച് ക്രിസ്തുജീവിതം നയിക്കേണ്ടത് ഓരോ ക്രൈസ്തവന്േ‍റയും കടമയാണെന്നു പിതാവ് ആഹ്വാനം ചെയ്തു. പി.ആർ.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം