+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീനമോൾ ജോണ്‍ ന്യൂജഴ്സിയിൽ നിര്യാതയായി

ന്യൂജഴ്സി: ജീനമോൾ ജോണ്‍, തലയോടിൽ (37) ബെർഗെൻഫീൽഡിൽ നിര്യാതയായി. ടീനെക്ക് നഴ്സിംഗ് ഹോമിൽ രജിസ്റ്ററെഡ് നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ടിഎം ജോണ്‍, സെലിൻ ജോണ്‍ (തലയോടിൽ) ആണു
ജീനമോൾ ജോണ്‍ ന്യൂജഴ്സിയിൽ നിര്യാതയായി
ന്യൂജഴ്സി: ജീനമോൾ ജോണ്‍, തലയോടിൽ (37) ബെർഗെൻഫീൽഡിൽ നിര്യാതയായി. ടീനെക്ക് നഴ്സിംഗ് ഹോമിൽ രജിസ്റ്ററെഡ് നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ടിഎം ജോണ്‍, സെലിൻ ജോണ്‍ (തലയോടിൽ) ആണു മാതാപിതാക്കൾ. ഏക സഹേദരി സിജി ജെയിൻ, വീട്ടിയാങ്കൽ. പിതൃ സഹോദരങ്ങൾ: ത്രേസിയാമ്മ ഫ്രാൻസിസ്, സെലിൻ തോമസ്, എബ്രഹാം മാത്യു, മേരി ബ്രിട്ടോ, മത്തായി മാത്യു (എല്ലാവരും യുഎസ്എ), പരേതരായ എൽസി അഗസ്റ്റിൻ, ജോസഫ് തലയോടിൽ.

പൊതു ദർശനം:(September 18 5 to 9 PM) Volk Leber Funeral Home 789 Teaneck Road Teaneck NJ 07666. സംസ്കാരം പിന്നീട് കൂത്താട്ടുകുളം സെന്‍റ് ജോണ്‍സ് കാത്തലിക് പള്ളിയിൽ.

റിപ്പോർട്ട്: എ.സി ജോർജ്