കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പ്രസ്താവിച്ചു. കുവൈത്ത് കെഎംസിസിയുടെ നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സി.എച്ച്. സെന്ററുകൾക്കായി കുവൈത്ത് കെഎംസിസി സി.എച്ച്.സെന്റർ വിംഗ് സമാഹരിച്ച ഫണ്ടിന്റെ തിരുവനന്തപുരം സെന്ററിനുള്ള വിഹിതം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ഇ.ടി.
കുവൈത്ത് കെഎംസിസി നേഷണൽ കമ്മറ്റി വൈസ് പ്രസിഡന്റും സി.എച്ച്.സെന്റർ വിംഗ് ചെയർമാനുമായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എൻ.സി.അബൂബക്കർ, യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ.സുബൈർ, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ്, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നവാസ്, ദുബായ് കെഎംസിസി പ്രസിഡണ്ട് അൻവർ നഹ, ജില്ലാ എം.എസ്.എഫ്.പ്രസിഡണ്ട് എ.പി.സമദ്, കോഴിക്കോട് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഹംസ, കുവൈത്ത് കഐംസിസി. നേതാക്കളായ ഷാനവാസ് കാപ്പാട്, മൻസൂർ ഫൈസി, റസാഖ് കുന്നുമ്മക്കര, സക്കീർ ഹുസൈൻ പന്നിയങ്കര, അഷ്രഫ് മണ്ണാർക്കാട്, സംബന്ധിച്ചു. കുവൈത്ത് കെഎംസിസിനേഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും മഹ്ബൂല ഏരിയ പ്രസിഡന്റ് ഡോ.മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ