അബുദാബി: അബുദാബി മലയാളി സമാജം വിജയദശമിയോടനുബന്ധിച്ച് സെപ്റ്റംബർ 30 ന് രാവിലെ 6 കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ, കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.ആർ. തന്പാൻ കാർമികത്വം വഹിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ സെപ്തംബർ 29 നു മുന്പായി സമാജം ഓഫീസുമായി (02 5537600) ബന്ധപ്പെടുക.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള