കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് സംഘടനയുടെ പതിനഞ്ചാം വാർഷികം സെപ്റ്റംബർ 22 വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയയിൽ (സീനിയർ) 10ന് ചിങ്ങനിലാവ്2017 എന്ന പേരിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യൻ അംബാസിഡർ സുനിൽ ജെയിൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത പിന്നണി ഗായിക രൂപാ രേവതിയും, സുമേഷ് ആനന്ദും നയിക്കുന്ന സംഗീതലയം, തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്ത നൃത്ത്യങ്ങൾ, ക്ലാസിക്കൽ മ്യൂസിക് തുടങ്ങിയ വിവിധ കല പരിപാടികൾ അരങ്ങേറും. മാവേലിക്കര അസോസിയേഷന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംഷികളെയും വാർഷിക ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു .
ഫുഡ് കൂപ്പണ്‍/ മെന്പർഷിപ് പ്രോഗ്രാം സ്ഥലത്തുള്ള കൗണ്ടറിൽ നിന്നും ലഭ്യമാണ്.
വാഹന സൗകര്യം ഉണ്ടായിരിക്കും , രാവിലെ 9.30 നു അബ്ബാസിയയിൽ/മംഗഫ് നിന്നും പുറപ്പെടും .
കൂടുതൽ വിവരങ്ങൾക്ക് :
അബ്ബാസിയ : നൈനാൻ ജോണ്‍ 66898264 , ഫിലിപ്പ് തോമസ് 50124177
മംഗഫ് : സുന്ദരേശൻ പിള്ള 60603847
റിപ്പോർട്ട്: സലിം കോട്ടയിൽ