ഫിലഡൽഫിയ: 2017ലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഐക്യത്തിന്റെ മാതൃക തീർത്തു. ഡെലവേർ നദീതട ആവാസ സമൂഹത്തിലെ 15 മലയാള സാംസ്കാരിക സംഘടനകളുടെ അക്ഷരാർത്ഥത്തിലുള്ള ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം’17 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 3 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 9 മവരെ ഫിലഡൽഫിയാ സെന്റ് തോമസ് സീറോ മലബർ ഓഡിറ്റോറിയ വേദികളിലായിരുന്നൂ ഓണാഘോഷങ്ങളിലൂടെ നഷ്ട കേരള പ്രതാപത്തിന്റെ ആത്മ സൗന്ദര്യം പ്രതീകവത്ക്കരിച്ചത്.
ഫൊക്കാനാ പ്രസിഡന്റ് തന്പി ചാക്കോ, ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ് ഡയറക്ടർ ബോർഡ് വൈസ് ചെയർ പേഴ്സണ് വിനീത നായർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി . ട്രൈസ്റ്റേറ്റ് മലയാള സാസ്കാരികാദ്ധ്യാത്മിക രംഗങ്ങളിൽ മുദ്രപതിപ്പിച്ച എം.കെ æകുര്യാക്കോസ് അച്ചന് (നാട്ടുക്കൂട്ടം രക്ഷാധികാരി) സപ്തതി നിറവിന്റെ പൊന്നാട ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ റോണി വർഗീസ് അണിയിച്ചു. ഷെറീഫ് അലിയാർ ( സ്പോട്സ് പരിശീലന സേവനം), സോയാനായർ (സാഹിത്യ പ്രവർത്തനം) എന്നിവർ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 അവാർഡ് ഏറ്റു വാങ്ങി.
||
റോണി വർഗീസ്് (ചെയർമാൻ), സുമോദ് നെല്ലിക്കാലാ (ജനറൽ സെക്രട്ടറി), ടി. ജെ തോംസണ് (ട്രഷറാർ), ജോഷി കുര്യാക്കോസ്സ് (സെക്രട്ടറി), ലെനോ സ്കറിയാ (ജോയിന്റ് ട്രഷറാർ), രാജൻ സാമുവേൽ (ഓണാഘോഷസമിതി ചെയർമാൻ), അനൂപ് (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ), വിൻസന്റ് ഇമ്മാനുവേൽ (56 കാർഡ് ഗെയിംസ് കോർഡിനേറ്റർ), മോഡി ജേക്കബ് (അടുക്കളത്തോട്ടം മൂല്യനിർണ്ണയ സമിതി കോർഡിനേറ്റർ), ദിലീപ് ജോർജ് (സ്പോട്ഡ്സ് കോർഡിനേറ്റർ), ന്ധന്ധട്രൈസ്റ്റേറ്റ് കേരളാ ഫോറം’’ മുൻ ചെയർമാ·രായ ജോർജ് ഓലിക്കൽ, ജോബി ജോർജ്, പി ഡി ജോർജ് നടവയൽ, ജീമോൻ ജോർജ്, സുധാ കർത്താ, അലക്സ് തോമസ്, æര്യൻ രാജൻ, രാജൻ സാമുവേൽ, സുരേഷ് നായർ, ഫീലിപ്പോസ് ചെറിയാൻ, ചാക്കോ ഏബ്രാഹം (എക്സികനട്ടിവ് വൈസ് ചെയർമാൻ), റോയ് സാമുവേൽ( ഓണസദ്യ), ജോണ് പി വർക്കി (ഓണസദ്യ), സറിൻ æ വിള (സോഷ്യൽ മീഡിയ), ശോശാമ്മ ചെറിയാൻ( ഘോഷയാത്ര), മാതനസണ് സക്കറിയ(പബ്ലിസിറ്റി), സെബാസ്റ്റ്യൻ മാതന ( ഫണ്ട് റൈസിങ്ങ്),ദിലീപ് ജോർജ് (സ്പോട്സ്), ജെയ്മോൻ തോമസ് (റിസ്പ്ഷൻ), എന്നിവ ം; പന്പ (റവ. ഫാ. ഫിലിപ് മോഡയിൽ), പിയാനോ (സാറാ ഐപ്പ്), ഓർമ്മ (ജോബി കൊച്ചുമുട്ടം), കോട്ടയം അസ്സോസിയേഷൻ (ബെന്നി കൊട്ടാരത്തിൽ), ഫ്രണ്ട്സ് ഓഫ് തി വല്ല (ജോർജ് ജോസഫ്), ഫ്രണ്ട്സ് ഓഫ് റാന്നി (സുനിൽ ലാമണ്ണിൽ), എൻ എസ്സ് എസ് ഓഫ് പി ഏ (സുരേഷ് നായർ), എസ് എൻ ഡി പി (പി കെ സോമരാജൻ), മേള (ഏബ്രാഹം ജോസഫ്), ലാന (നീനാ പനക്കൽ), നാട്ടുക്കൂട്ടം (റവ. ഫാ. എം.കെ.കുര്യാക്കോസ്), സിമിയോ (സാജു മാതന), ഫിലി സ്റ്റാഴ്സ് (ഷെറീഫ് അലിയാർ), ഫില്മ (റെജി ജേക്കബ്), ഇപ്കോ (മാതന വർഗീസ്), എന്നീ സംഘടനകളും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷങ്ങളിൽ സംഘാടകരായി. ബ്രിജിറ്റ് പാറപ്പുറത്ത് (പിയാനോ, പെൻസിൽ വേനിയാ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസേഷൻ),(ഫസ്റ്റ് എയിഡ് കൗണ്ടർ കോർഡിറ്ററായി .
റിപ്പോർട്ട്: പി.ഡി ജോർജ് നടവയൽ