+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗീവർഗീസ് സാമുവേൽ ദുബായിയിൽ നിര്യാതനായി

ദുബായി: പന്തളം ഉളനാട് പന്നിക്കുഴിയിൽ സാമുവലിന്‍റെ മകൻ ഗീവർഗീസ് സാമുവേൽ (ബിജു 42 ) ദുബായിയിൽ നിര്യാതനായി.ഉളനാട് കുന്നത്ത് സിജിയാണ് ഭാര്യ.മക്കൾ: മെൽവിൻ, മേബൻ (ഇരുവരും വിദ്യാർഥികൾ)തുന്പമണ്‍ ക
ഗീവർഗീസ് സാമുവേൽ ദുബായിയിൽ നിര്യാതനായി
ദുബായി: പന്തളം ഉളനാട് പന്നിക്കുഴിയിൽ സാമുവലിന്‍റെ മകൻ ഗീവർഗീസ് സാമുവേൽ (ബിജു - 42 ) ദുബായിയിൽ നിര്യാതനായി.

ഉളനാട് കുന്നത്ത് സിജിയാണ് ഭാര്യ.
മക്കൾ: മെൽവിൻ, മേബൻ (ഇരുവരും വിദ്യാർഥികൾ)
തുന്പമണ്‍ കൈതവന കുടുംബാംഗം കുഞ്ഞമ്മ സാമുവേലാണ് മാതാവ്.

കഴിഞ്ഞ 17 വർഷമായി ദുബായിയിലെ എഫ്എൻസി കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 050 - 545 2006 (വർഗീസ്, സഹോദരൻ).

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള