ബോൾട്ടൻ: ബോൾട്ടനിൽ താമസിക്കുന്ന മാഞ്ഞൂർ സ്വദേശി ഷിബു തോമസിന്റെ പിതാവ് പി.ടി തോമസ് മാക്കിൽ പാറശേരിൽ നിര്യാതനായി . ,നെല്ലാട്ട് അമ്മിണിയാണ് ഭാര്യ. ഷിബു ജെസി (ബോൾട്ടൻ ), സാബു , മിനി (ബഹ്റിൻ ), അലക്സ് ,മെർലിൻ (ജർമനി) എന്നിവർ മക്കളാണ്. ഷിജിൻ, ഷാരോണ്‍, സുബിൻ, അബിൻ, മരിയ എന്നിവർ കൊച്ചുമക്കളാണ്. സംസ്കാരം തിങ്കളാഴ്ച 3.30 ന് മകുടാലയം സെന്റ് തെരേസാസ് പള്ളിയിൽ.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ബോൾട്ടണിലെ ഷിബു മാക്കി ലിന്റെ പിതാവ് പി ടി തോമസ് നിര്യാതനായി
02:21 PM Sep 17, 2017 | Deepika.com