+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തങ്കമ്മ ജോർജ് ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് : മംഗലം ഇളയിടത്തു തേലക്കാട്ട് പരേതനായ റ്റി.സി. ജോർജിന്‍റെ ഭാര്യ തങ്കമ്മ ജോർജ് റിട്ടയേർഡ് അധ്യാപിക (അന്നാമ്മ, 96) നിര്യാതയായി. സംസ്കാരം പിന്നീട്.മക്കൾ : ജോർജ് ചെറിയാൻ (റിട്ടയേർഡ്
തങ്കമ്മ ജോർജ് ന്യൂയോർക്കിൽ  നിര്യാതയായി
ന്യൂയോർക്ക് : മംഗലം ഇളയിടത്തു തേലക്കാട്ട് പരേതനായ റ്റി.സി. ജോർജിന്‍റെ ഭാര്യ തങ്കമ്മ ജോർജ് റിട്ടയേർഡ് അധ്യാപിക (അന്നാമ്മ, 96) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ : ജോർജ് ചെറിയാൻ (റിട്ടയേർഡ് സൂപ്രണ്ട്, മലനാട് ബാങ്ക് നെടുംകണ്ടം), ഡോ. ഡോ.ജോർജ് കോശി (വികാരി സെന്‍റ് ജോർജ് ഓർത്തഡോസ് ചർച്ച്, പോർചെസ്റ്റർ, ന്യൂയോർക്ക്), സിസിലിക്കുട്ടി ശാമുവൽ (മാവേലിക്കര), ജോർജ് വർഗീസ് (മുൻ മുനിസിപ്പൽ കൗണ്‍സിലർ ചെങ്ങന്നൂർ), ജോർജ് എബ്രഹാം (യുഎസ്എ), ലാലി തോമസ് (യുഎസ്എ), ഡോ. ഫിലിപ്പ് ജോർജ് (ട്രസ്റ്റി ബോർഡ് ചെയർമാൻ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ).

മരുമക്കൾ: തോമസ് ജോസഫ് (കളപ്പുരക്കൽ , ഒളശ, കോട്ടയം), ഗ്രേസിക്കുട്ടി, തേലപ്പുറത്തു, കല്ലുംങ്കൽ; ബാവക്കുട്ടി , മാടത്തിരന്പിൽ ,കുഴിമറ്റം, സാലി നക്കിരേത്ത് വടക്കേതിൽ , ഇലന്തൂർ ;സോലി , അന്പാട്ട് പാലക്കൽ പുന്നവേലി, ഷൈല (യുഎസ്എ).

പൊതുദർശനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഒന്പതു വരെ സെന്‍റ് ജോർജ് ഓർത്തഡോസ് ചർച്ച്,പോർചെസ്റ്റർ, ന്യൂയോർക്ക്.