+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റണ്‍: വെണ്‍മണി പുളിക്കൽ കുടുംബാംഗവും മുൻ എസ്എബിസി ബംഗളൂരു രജിസ്ട്രാറും ഹൂസ്റ്റണ്‍ ട്രൂലൈറ്റ് ക്രിസ്ത്യൻ ചർച്ച് അംഗവുമായ റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 18 ന്
റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റണ്‍: വെണ്‍മണി പുളിക്കൽ കുടുംബാംഗവും മുൻ എസ്എബിസി ബംഗളൂരു രജിസ്ട്രാറും ഹൂസ്റ്റണ്‍ ട്രൂലൈറ്റ് ക്രിസ്ത്യൻ ചർച്ച് അംഗവുമായ റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 18 ന് (തിങ്കൾ) രാവിലെ ഒന്പതിന് ഐപിസി ഹെബ്രോണ്‍ ഹാളിലെ ശുശ്രൂഷകൾക്കുശേഷം പെയർലാന്‍റിലെ സൗത്ത് പാർക്ക് സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ വെണ്‍മണി കൊച്ചുകളീക്കൽ കുടുംബാംഗം. സഹോദരങ്ങൾ: പി.എ. തോമസ്, സാറാമ്മ, പൊന്നമ്മ, ഓമന.

പൊതുദർശനം 17നു (ഞായർ) ആറു മുതൽ ഐപിസി ഹെബ്രോണ്‍ ഹാളിൽ. (4660 S. Sam Houston Parkway E, Houston, TX 77048).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം