+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വട്ടംകാലായിൽ ഭാസ്കര മേനോൻ നിര്യാതനായി

പുല്ലാട്: തൃശൂർ പന്നിക്കവീട്ടിൽ (വട്ടംകാലായിൽ) ഭാസ്കര മേനോൻ (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ഹരീഷ് , ഗിരീഷ് (ഇരുവരും യുഎസ്എ).1970 കളിൽ അമേരിക്കയിൽ കുടിയേറി
വട്ടംകാലായിൽ ഭാസ്കര മേനോൻ നിര്യാതനായി
പുല്ലാട്: തൃശൂർ പന്നിക്കവീട്ടിൽ (വട്ടംകാലായിൽ) ഭാസ്കര മേനോൻ (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ഹരീഷ് , ഗിരീഷ് (ഇരുവരും യുഎസ്എ).

1970 കളിൽ അമേരിക്കയിൽ കുടിയേറി ഫിലാഡൽഫിയായിൽ താമസമുറപ്പിച്ച പരേതൻ ആദ്യകാല മലയാളി സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ (ഭെൽ) ഉദ്യോഗസ്ഥനായിരുന്ന പരേതൻ 1990 ന്‍റെ ആദ്യപകുതിയിൽ അമേരിക്കയിലെ ജോലിയിൽനിന്നും വിരമിച്ച് നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ