+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി

ന്യൂഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്‍റെ നേതൃത്വത്തിൽ കേന്ദ്ര ഐടി, ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി. ശിവഗിരി ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി സെക്രട്ടറി ശ്രീമദ് സച്ചിദാനന്ദ സ്വാമ
ഡൽഹിയിൽ അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി
ന്യൂഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്‍റെ നേതൃത്വത്തിൽ കേന്ദ്ര ഐടി, ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി. ശിവഗിരി ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി സെക്രട്ടറി ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. ചടങ്ങിൽ എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി കല്ലറ മനോജ്, ശ്രീനാരായണ ഗുരു സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ പ്രസിഡന്‍റ് കുഞ്ഞുമോൻ, ബിജെപി യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്