+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ പൂക്കള മത്സരം ഉദ്ഘാടനം

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ പത്താമത് പൂക്കള മത്സരം ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്നു. പ്രസിഡന്‍റ് സി.എ. നായർ പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻ കുട്ടി, വിനോദി
ഡിഎംഎ പൂക്കള മത്സരം ഉദ്ഘാടനം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ പത്താമത് പൂക്കള മത്സരം ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്നു. പ്രസിഡന്‍റ് സി.എ. നായർ പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്. ആചാരി ട്രെഷറർ സി.ബി. മോഹനൻ, പൂക്കളം കമ്മിറ്റി കണ്‍വീനർ പി. എൻ. ഷാജി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി