+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വോ​ണ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ നാ​ലി​ന് (തി​ങ്ക​ൾ) രാ​വി​ലെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ പൂ​ക്ക
അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം
ന്യൂ​ഡ​ൽ​ഹി: അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വോ​ണ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ നാ​ലി​ന് (തി​ങ്ക​ൾ) രാ​വി​ലെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ പൂ​ക്ക​ള​ങ്ങ​ളൊ​രു​ക്കും.

രാ​വി​ലെ 10ന് ​മു​ന്പാ​യി പ്ര​കൃ​തി​ദ​ത്ത​മാ​യ പൂ​ക്ക​ളാ​ൽ ഒ​രു​ക്കു​ന്ന ഏ​റ്റ​വും ന​ല്ല പൂ​ക്ക​ള​ങ്ങ​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​വും ര​ണ്ടാം സ​മ്മാ​ന​വും ന​ൽ​കും. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മൂ​ന്നി​ന് രാ​വി​ലെ 11.30നു ​മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് (തി​ങ്ക​ൾ) രാ​വി​ലെ 10 മു​ത​ൽ കോ​ള​നി​യി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മെ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​വും. തി​രു​വോ​ണ​ദി​വ​സ​ത്തെ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ചി​ത്ര ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ണ്‍​വീ​ന​ർ എ​സ്. തു​ള​സീ​ധ​ര​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി