സാഹിബാബാദ്: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ ഒന്പത്, പത്ത് (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും.
ഒന്പതിന് രാത്രി 7.30ന് സാംസ്കാരിക സമ്മേളനവും 2016-17 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യർഥികൾക്കുള്ള പുരസ്കാര സമർപ്പണവും വിവിധയിനം കലാപരിപാടികളും അരങ്ങേറും തുടർന്ന് എല്ലാവർക്കും രാത്രി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
10 ന് രാവിലെ 11 മുതൽ തിരുവാതിര, പുലികളി, ശിങ്കാരിമേളം, മാവേലിയെ വരവേൽക്കൽ തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്