ഓസ്ലോ: വടക്കൻ യൂറോപ്പിൽ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യമായി നോർവേ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിൽ ഏറ്റവും ഉത്പാദനക്ഷമതയുള്ളത് നോർഡിക് മേഖലയിലാണെന്നും പഠനത്തിൽ വ്യക്തമാകുന്നു.
ആകെ 35 രാജ്യങ്ങളിലെ പ്രതിശീർഷ ജിഡിപിയെ ശരാശരി ജോലി സമയം കൊണ്ട് ഹരിച്ചാണ് ഉത്പാദനക്ഷമത കണക്കാക്കിയിരിക്കുന്നത്. ആകെ റാങ്കിംഗിൽ നോർവേയ്ക്ക് രണ്ടാം സ്ഥാനമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ ഉദ്പാദനക്ഷമത ഒന്പതു ശതമാനം വർധിച്ചതായും വ്യക്തമാകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വടക്കൻ യൂറോപ്പിൽ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യം നോർവേ
08:50 PM Aug 19, 2017 | Deepika.com