+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ കോ​ണ്‍​സ​ൽ ജ​ന​റ​ലി​നെ സ​ന്ദ​ർ​ശി​ച്ചു

ജി​ദ്ദ: ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫേ​ർ ഫോ​റം ഓ​ർ​ഗ​നൈ​സെ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ കോ​ണ്‍​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് നൂ​ർ റ​ഹ്മാ​ൻ ഷെ​യ്ഖി​നെ സ​ന്ദ​ർ​ശി​ച്ച് ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ച​ർ​ച്ച​ക​ളി​ൽ
ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ കോ​ണ്‍​സ​ൽ ജ​ന​റ​ലി​നെ സ​ന്ദ​ർ​ശി​ച്ചു
ജി​ദ്ദ: ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫേ​ർ ഫോ​റം ഓ​ർ​ഗ​നൈ​സെ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ കോ​ണ്‍​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് നൂ​ർ റ​ഹ്മാ​ൻ ഷെ​യ്ഖി​നെ സ​ന്ദ​ർ​ശി​ച്ച് ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ച​ർ​ച്ച​ക​ളി​ൽ പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത അ​ദ്ദേ​ഹം, ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫേ​ർ ഫോ​റം ചെ​യ​ർ​മാ​ൻ അ​ബാ​സ് ചെ​ന്പ​ൻ, ജ​ന​ൽ സെ​ക്ര​ട്ട​റി റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഹ​മീ​ദ് പ​ന്ത​ല്ലൂ​ർ, ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹ്മാ​ൻ വ​ണ്ടൂ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ