ഷിക്കാഗോ: ചങ്ങനാശേരി-കുട്ടനാട് നിവാസികൾ സംയുക്തമായി നടത്തുന്ന പിക്നിക്കിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 26ന് (ശനി) രാവിലെ 10 മുതൽ മോർട്ടൻ ഗ്രോവിലുള്ള ലിൻവുഡ് പാർക്കിലാണ് പിക്നിക്.
കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും വെവ്വേറെ ആയിരിക്കും മത്സരങ്ങൾ. കലാഷ് അവാർഡോടു കൂടിയുള്ള വടംവലി മത്സരവും പിക്നിക്കിന്റെ ഭാഗമായിരിക്കും.
പിക്നിക്കിന്റെ സ്പോണ്‍സർഷിപ്പ് ബാബു ജോസഫ് കണ്ണിട്ടയിൽ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
വിവരങ്ങൾക്ക്: സക്കറിയ തോമസ് (കോഓർഡിനേറ്റർ) 8479106487, രാജൻ മാലിയിൽ 8475680383, സിജി കൊല്ലാപുരം 8476912560, അഗസ്റ്റിൻ കളത്തിൽ 8473450280, ഫിലിപ്പ് പൗവ്വത്തിൽ 8473381430, ആന്‍േറ കവലയ്ക്കൽ 6306667310, സണ്ണി വള്ളിക്കളം 8477227598, ബാബു ജോസഫ് കണ്ണിട്ടയിൽ 8473127750.
റിപ്പോർട്ട്: ജോഷി വള്ളിക്കളം