+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ഏ​ക​ദി​ന സ​മ്മേ​ള​നം 20 ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 20ന് (​ഞാ​യ​ർ) വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് തോ​മ​സ്
ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ഏ​ക​ദി​ന സ​മ്മേ​ള​നം 20 ന്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 20ന് (​ഞാ​യ​ർ) വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി പ്ര​ഫ​സ​ർ റ​വ. ഡോ. ​ഫി​ലി​ക്സ് യോ​ഹ​ന്നാ​ൻ ത​ട്ടാ​ശേ​രി​ൽ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ടി.​ജെ. ജോ​ണ്‍​സ​ൻ, ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ഫാ. ​ലെ​നി ചാ​ക്കോ. സാ​മു​വേ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.