+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​സ്ക​റ്റ് ഗാ​ലാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഭ​ക്ത​സം​ഘ​ട​ന​ക​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മ​സ്ക​റ്റ്: സെ​ന്‍​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഫാ.​ജേ​ക്ക​ബ് മാ​ത്യ
മ​സ്ക​റ്റ് ഗാ​ലാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഭ​ക്ത​സം​ഘ​ട​ന​ക​ൾ   വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
മ​സ്ക​റ്റ്: സെ​ന്‍​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഫാ.​ജേ​ക്ക​ബ് മാ​ത്യു, ട്ര​സ്റ്റി പി.​സി. ചെ​റി​യാ​ൻ, മു​ൻ ട്ര​സ്റ്റി ഡോ. ​പ്ര​കാ​ശ് നൈ​നാ​ൻ, സെ​ക്ര​ട്ട​റി ലൈ​ജു ജോ​യി, മോ​നി ഡാ​നി​യേ​ൽ, റി​യ ജോ​ണ്‍​സ​ൻ, ഷി​നു മ​ണ​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം