കുവൈത്ത് : പ്രമുഖ പണ്ഡിതനും പ്രബോധകനും മസ്ജിദുൽ കബീർ ഇമാമും കുവൈത്ത് യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ ഡോ. വലീദ് അൽ അലിയുടെയും ഷെയ്ഖ് ഫഹദ് അൽ ഹുസൈനിയുടെയും വിയോഗത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രബോധക സംഗമം അനുശോചിച്ചു.
ജലീബ് ഓഫീസിൽ ചേർന്ന യോഗത്തിൽ കേരള ഇംഇയ്യത്തുൽ ഉലമ (കെജെയു) അസിസ്റ്റൻറ് സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. ഐഐസി ഉപാധ്യക്ഷൻ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് കൊടുവള്ളി, അബ്ദുൾ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, മനാഫ് മാത്തോട്ടം, വീരാൻ കുട്ടി സ്വലാഹി, സയിദ് അബ്ദുറഹ്മാൻ തങ്ങൾ, നാസർ മൗലവി, ജസീർ പുത്തൂർ പള്ളിക്കൽ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ