+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രേ​ഖ നാ​യ​ർ​ക്ക് ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

ന്യൂ​യോ​ർ​ക്ക്: മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും പു​തു​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലി​നും ക​രു​ണ​യ്ക്കും തു​ണ​യാ​യി ചെ​റു​പ്രാ​യ​ത്തി​ൽ സ്വ​ന്തം അ​വ​യ​വം ദാ​
രേ​ഖ നാ​യ​ർ​ക്ക് ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ
ന്യൂ​യോ​ർ​ക്ക്: മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും പു​തു​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലി​നും ക​രു​ണ​യ്ക്കും തു​ണ​യാ​യി ചെ​റു​പ്രാ​യ​ത്തി​ൽ സ്വ​ന്തം അ​വ​യ​വം ദാ​നം ചെ​യ്ത് രേ​ഖ നാ​യ​രെ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല അ​ഭി​ന​ന്ദി​ച്ചു.

രേ​ഖാ നാ​യ​രു​ടെ പു​ണ്യ​പ്ര​വ​ർ​ത്തി പു​തി​യ ത​ല​മു​റ അ​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ സ​ഖ​റി​യ ക​രു​വേ​ലി, ഫി​ലി​പ്പ് മ​ഠ​ത്തി​ൽ, കു​ഞ്ഞ് മാ​ലി​യി​ൽ, ഡെ​യ്സി സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം