+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് കുവൈത്ത് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ദേശീയ പ്രസിഡന്‍റ് വർഗ്ഗീസ് പുതുക്കുളങ്ങര ദേശീയ പതാക ഉയർ
ഒഐസിസി കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് കുവൈത്ത് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ദേശീയ പ്രസിഡന്‍റ് വർഗ്ഗീസ് പുതുക്കുളങ്ങര ദേശീയ പതാക ഉയർത്തി.

ഹമീദ് കേളോത്ത്, വർഗീസ് ജോസഫ് മാരാമണ്‍, ബിനു ചെന്പാലയം, ജോയ് ജോണ്‍ തുരുത്തിക്കര, രാജീവ് നടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തറ, അനിൽ കല്ലാർ, ഷംസു താമരക്കുളം, പ്രമീൾ പ്രഭാകർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ