മാളിയേക്കൽ ജോ മോഹൻ തോമസ് നിര്യാതനായി

04:13 PM Aug 17, 2017 | Deepika.com
കൊച്ചി : റിട്ടയേർഡ് ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ മാളിയേക്കൽ ജോ മോഹൻ തോമസ് (63 ) നിര്യാതനായി.ഹൃദയ രോഗ സംബന്ധമായി അമൃത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജംഷഡ്‌പൂർ ലയോള , എക്സ് എൽ ആർ ഐ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്ത പരേതൻ ബാങ്കിങ് ഫിനാൻസ് മേഖലയിൽ വിദഗ്ദ്ധൻ ആയിരുന്നു.
ഭാര്യ മേരി മുട്ടുചിറ നീരാക്കൽ കുടുംബാംഗമാണ്.

മക്കൾ : ടിനു ഡാനിയേൽ (ജർമനി ) അനു ക്രിസ്റ്റോഫ് (ബാംഗ്ലൂർ ).
സംസ്കാരശുശ്രൂഷകൾ പിന്നീട് .വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ