അബുദാബി മാർത്തോമ്മ യുവജനസഖ്യം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തി. ഓഗസ്റ്റ് 15ന് മുസഫ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റവ. ബാബു കുലത്താക്കൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് റവ. ബിജു സിപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക, സഖ്യം ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള