+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​വും സാം​സ്കാ​രി​ക പ​രി​പാ​ടി​യും 18 ന്

ഫ​ഹാ​ഹീ​ൽ (കു​വൈ​ത്ത്): ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല " ​ഇ​ന്ത്യ @ 70 സ്വ​ത​ന്ത്ര്യ ചെ​രാ​ത്’ എ​ന്ന
കു​വൈ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​വും സാം​സ്കാ​രി​ക പ​രി​പാ​ടി​യും 18 ന്
ഫ​ഹാ​ഹീ​ൽ (കു​വൈ​ത്ത്): ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല " ​ഇ​ന്ത്യ @ 70 സ്വ​ത​ന്ത്ര്യ ചെ​രാ​ത്’ എ​ന്ന പേ​രി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​വും സാം​സ്കാ​രി​ക പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 18 ന് (​വെ​ള്ളി) ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ​കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ലാ പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ ക​ലാ​കാ​രൻമാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന തെ​രു​വ് നാ​ട​കം "​അ​തി​ജീ​വ​ന​ക്കാ​റ്റ്’, ദേ​ശ​ഭ​ക്തി ഗാ​ന​മേ​ള, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, സ്വ​ത​ന്ത്ര്യ ചെ​രാ​ത് എ​ന്നി​വ അ​ര​ങ്ങേ​റും.

വി​വ​ര​ങ്ങ​ൾ​ക്ക്: 99208360, 66610075.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ