മനാമ: ലാൽ കെയെർസ് ബഹറിൻ ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗുദൈബിയ ടേസ്റ്റ് ബഡ്സ് റസ്റ്ററന്റ് ഹാളിൽ നടത്തിയ ആഘോഷ പരിപാടിയിൽ ലാൽ കെയെർസ് കുടുംബാംഗങ്ങളും പങ്കെടുത്തു.
ചടങ്ങിൽ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. സെക്രട്ടറി എഫ്.എം. ഫൈസൽ, ട്രഷറർ ഷൈജു കൻപത്ത്, നന്ദൻ, സുബിൻ, നവീൻ, വൈശാഖ്, ഷീന ഷൈജു എന്നിവർ പ്രസംഗിച്ചു.