കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) ഇന്ത്യയുടെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് രാജീവ് നടുവിലെമുറി കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാബു പനന്പള്ളി, സണ്ണി പത്തിചിറ, മാത്യു ചെന്നിത്തല, തോമസ് പള്ളിക്കൽ, ബിനോയ് ചന്ദ്രൻ, സി. ഫിലിപ്പ്, വി. തോമസ്, അജി കുട്ടപ്പൻ, അബ്ദുൽ റഹ്മാൻ പുഞ്ചിരി, സജൻ പള്ളിപ്പാട്, സിറിൽ ജോണ് അലക്സ് ചന്പക്കുളം, സാബു എം. പീറ്റർ, സുഭാഷ് ചെറിയനാട് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ